റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് വന്ദന ഷാ പറഞ്ഞു. കൂടാതെ, സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി.

അതേസമയം, എ ആര്‍ റഹ്‌മാന്റെ സംഘത്തിലെ അംഗമായ ബേസ് ഗിറ്റാറിസ്റ്റ് മോഹിനി ഡേ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിവാഹ ബന്ധം വേർപിരിയുന്നതായി അറിയിച്ചത്.

ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം എ ആര്‍ റഹ്‌മാന്റെ സ്‌റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മോഹിനി ഡേയുടെ സ്വദേശം കൊല്‍ക്കത്തയാണ്.

എ ആര്‍ റഹ്‌മാനോടൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള മോഹിനി അദ്ദേഹത്തിന്റെ സിനിമകളുടെ റെക്കോര്‍ഡിങ്ങും ചെയ്തിട്ടുണ്ട്.അവസാനിപ്പിക്കുകയാണെന്ന് അവർ കുറിപ്പ് പങ്കുവെച്ചു.എ ആര്‍ റഹ്‌മാന്റെ സ്‌റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമാണ് ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ. മുംബൈയില്‍ ജനിച്ചുവളര്‍ന്ന മോഹിനി ഡേയുടെ സ്വദേശം കൊല്‍ക്കത്തയാണ്. എ

ആര്‍ റഹ്‌മാനോടൊപ്പം നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള മോഹിനി അദ്ദേഹത്തിന്റെ സിനിമകളുടെ റെക്കോര്‍ഡിങ്ങും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *