മുന്‍കാമുകന്‍ ഉള്‍പ്പെടെ 14 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മുപ്പത്താറുകാരിക്ക് ബാങ്കോക്ക് കോടതി വധശിക്ഷ വിധിച്ചു. 2015 ല്‍ തുടങ്ങിയ കൊലപാതക പരമ്പര അവസാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ഉറ്റസുഹൃത്തിന്‍റെ മരണത്തോടെ. സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതിയാണ് തായ്‍ലാന്‍ഡിനെ നടുക്കിയ ആ സീരിയല്‍ കില്ലര്‍!
സരാരത്തിന്‍റെ സുഹൃത്തായിരുന്ന സിരിപോം എന്ന യുവതിയുടെ മരണമാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത്. കഴിഞ്ഞ ഏപ്രിലില്‍ സരാരത്തും സിരിപോമും ററ്റചാബുരി പ്രവിശ്യയിലേക്ക് യാത്രപോയി. സഞ്ചാരത്തിനിടെ ഇവിടെ ഒരു നദിക്കരയില്‍ വച്ച് സിരിപോം കുഴഞ്ഞുവീണുമരിച്ചു.
പൊലീസ് എത്തുമ്പോള്‍ അവരുടെ ബാഗും പണവും നഷ്ടപ്പെടുകയുംമുന്‍കാമുകന്‍ ഉള്‍പ്പെടെ 14 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മുപ്പത്താറുകാരിക്ക് ബാങ്കോക്ക് കോടതി വധശിക്ഷ വിധിച്ചു.
2015 ല്‍ തുടങ്ങിയ കൊലപാതക പരമ്പര അവസാനിച്ചത് കഴിഞ്ഞ ഏപ്രിലില്‍ ഉറ്റസുഹൃത്തിന്‍റെ മരണത്തോടെ. സരാരത്ത് രംഗ്‌സിവുതപോം എന്ന യുവതിയാണ് തായ്‍ലാന്‍ഡിനെ നടുക്കിയ ആ സീരിയല്‍ കില്ലര്‍!
സരാരത്തിന്‍റെ സുഹൃത്തായിരുന്ന സിരിപോം എന്ന യുവതിയുടെ മരണമാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത്. കഴിഞ്ഞ ഏപ്രിലില്‍ സരാരത്തും സിരിപോമും ററ്റചാബുരി പ്രവിശ്യയിലേക്ക് യാത്രപോയി.
സഞ്ചാരത്തിനിടെ ഇവിടെ ഒരു നദിക്കരയില്‍ വച്ച് സിരിപോം കുഴഞ്ഞുവീണുമരിച്ചു. പൊലീസ് എത്തുമ്പോള്‍ അവരുടെ ബാഗും പണവും നഷ്ടപ്പെടുകയും