പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു.

നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരിഹാരനടപടി ഉണ്ടായില്ല. കെ.സുരേന്ദ്രന്റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാറെന്നും പ്രമീള ശശിധരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *