Month: November 2024

കല്യാണം കഴിഞ്ഞാലും അഭിനയിക്കും കരിയര്‍ എന്തിന് കളയണം ഹാപ്പിയെന്ന് തമന്ന

വിവാഹം കഴിഞ്ഞാലും അഭിനയം തുടരുമെന്ന് സൂപ്പര്‍താരം തമന്ന. നടന്‍ വിജയ് വര്‍മയുമായുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും കരിയറും വിവാഹവും തമ്മില്‍ ബന്ധമില്ലെന്നും താരം വ്യക്തമാക്കിയത്. അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള ആളാണ് താനെന്നും കല്യാണം കരിയറിനെ…

റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവം കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട തിരുവല്ല മുത്തൂരിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രകൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. കവിയൂർ സ്വദേശി പികെ രാജനാണ് അറസ്റ്റിലായത്. മുന്നറിയിപ്പില്ലാതെ കയർ കെട്ടിയത് അപകടകാരണമെന്ന് എഫ്ഐആർ.പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് വൈകിട്ട് ഭാര്യക്കും മക്കൾക്കും…

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ്…

കല്യാണം അടുത്ത വർഷമെന്ന് ആര്യ ബാബു ചെക്കൻ ആരെന്ന ചോദ്യത്തിനും മറുപടി

നടിയും അവതാരകയും ബിഗ് ബോസ് (Bigg Boss) മത്സരാർത്ഥിയുമായിരുന്ന ആര്യ ബാബു (Arya Babu) വർഷങ്ങളായി മകൾ കുശിക്കൊപ്പമുള്ള ജീവിതവുമായി മുന്നോട്ടാണ്. ബിഗ് ബോസിൽ വന്നതും താൻ വിവാഹമോചിതയായ വിവരം തുടക്കത്തിലേ ആര്യ വെളിപ്പെടുത്തിയിരുന്നു. അഭിനയവും അവതരണവും കൂടാതെ, ആര്യ കാഞ്ചീപുരം…

കൃഷ്ണകുമാര്‍ സുരേന്ദ്രന്റെ താല്‍പര്യത്തില്‍ വന്ന സ്ഥാനാര്‍ഥി ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ഥിയെന്ന് പ്രമീള ശശിധരന്‍ പറഞ്ഞു. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരിഹാരനടപടി ഉണ്ടായില്ല. കെ.സുരേന്ദ്രന്റെ താല്‍പര്യത്തില്‍ മാത്രം വന്ന സ്ഥാനാര്‍ഥിയാണ് സി.കൃഷ്ണകുമാറെന്നും പ്രമീള ശശിധരന്‍…

ലൈംഗികാരോപണം കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള ലൈംഗികാരോപണ പരാതികളിൽ ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രമാണ് എറണാകുളം സിജെഎം കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക…

പുഷ്പ 2 പത്താം നാൾ റിലീസ് കൊച്ചിയെ ആവേശത്തിലാഴ്ത്താൻ അല്ലു അർജുൻ

പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് എത്തുന്നു. വൈകീട്ട് അഞ്ചിന് ഗ്രാൻഡ് ഹയാത്തിലാണ് അല്ലു മലയാളികളെ നേരിൽ കാണാൻ എത്തുക. ചിത്രം ഡിസംബ‍ർ അഞ്ചിനാണ്…

മുഷ്താഖ് അലി ടി20 മഹാരാഷ്ട്രക്കെതിരെ മികച്ച തുടക്കത്തിന് ശേഷം സഞ്ജു മടങ്ങി കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19), വിഷ്ണു വിനോദ് (9) വിക്കറ്റാണ് നഷ്ടമായത്. ഓപ്പണിംഗ്…