Month: November 2024

ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഗംഗാനദിയിൽ എസ് ഡി ആർ എഫ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക…

ദുരന്തബാധിതരോട് അവഗണന വയനാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കളക്റ്ററേറ്റിന് മുൻപിൽ വെച്ച ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.അതേസമയം, ദുരിത ബാധിതർക്ക്…

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.…

വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു സുന്ദീപ് കിഷൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

തമിഴ് നടൻ വിജയ്‌യുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാകുന്നു. ജേസണ്‍ സഞ്ജയ്യുടെ ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും . മോഷന്‍…

ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു

ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സ്കാനിങ് ലാബുകൾക്കെതിരെ പ്രാഥമിക റിപ്പോർട്ട് നൽകിയ ജില്ലാതല അന്വേഷണ സമിതി പിരിച്ചു വിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ച അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാതലസംഘവും നൽകുന്ന റിപ്പോർട്ട് വ്യത്യസ്തമായാൽ വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ്…

ഇത് പ്രഖ്യാപനമോ സൂചനയോ സൗബിൻ – ദുൽഖർ പടത്തിന് തുടക്കമായോ കത്തിക്കയറി സൗബിന്റെ സ്റ്റോറി

മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് അടുത്തിടെ ലക്കി ഭാസ്കർ സിനിമയുടെ കൊച്ചി പ്രീ റിലീസ് ഇവന്റിൽ ദുൽഖർ സൽമാൻ അറിയിച്ചിരുന്നു. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന സിനിമകളിലാകും നായകനായി ദുൽഖർ എത്തുക. ഇപ്പോഴിതാ സൗബിൻ ഇൻസ്റ്റഗ്രമിൽ…

ക്രിസ്മസ് സ്റ്റാര്‍ വേണ്ട ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി ഭിന്നിപ്പിന്‍റെ ഫാക്ടറി പൂട്ടിക്കണം സന്ദീപ് വാര്യര്‍

ഡിസംബർ എത്തിയതോടെ ക്രിസ്തുമസിനെ വരവേൽവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ജാതി മത ഭേദമന്യേ വീടുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞ് കഴിഞ്ഞു. എന്നാൽ ഇക്കുറി ഹിന്ദു ഭവനങ്ങളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നുള്ള സ്വകാര്യ കമ്പനിയുടെ പരസ്യത്തെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും…

എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും ബി ഉണ്ണികൃഷ്ണൻ്റെ പുസ്തക പ്രകാശനം ഇന്ന്

ബി ഉണ്ണികൃഷ്ണൻ എഴുതിയ ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് പരിപാടി. ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിക്കും.ബി ഉണ്ണികൃഷ്ണൻ 1990-2024 കാലയളവിലെഴുതിയ…