ജതിന് 7 വിക്കറ്റ് കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി
ജയ്പൂര്‍: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി.ഒരിന്നിങ്സിനും 280 റൺസിനുമായിരുന്നു രാജസ്ഥാന്‍റെ വിജയം.ഒന്നാം ഇന്നിംഗ്സില്‍ 148 റണ്‍സിന് ഓൾ ഔട്ടായി 367റൺസിന്‍റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ വെറും 87 റൺസിന് ഓള്‍…