Month: November 2024

2024 അവസാനിക്കും മുമ്പ് വാങ്ങാം ഇതാ അഞ്ച് പുത്തന്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വരുന്നു

തിരുവനന്തപുരം: ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് അഞ്ച് കിടിലന്‍ ഫോണുകള്‍ കൂടി വരുന്നു. അതിശക്തമായ പോരാട്ടം ഇന്ത്യന്‍ വിപണിയില്‍ തുടരുമെന്ന് ഉറപ്പിക്കുന്നതാണ് ഈ ഫോണുകളുടേതായി പുറത്തുവന്നിരിക്കുന്ന ഫീച്ചറുകള്‍. ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളെ പരിചയപ്പെട്ടാം.ഇന്ത്യയില്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ്…

വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത കേരളത്തിൽ ഇടിമിന്നലോടെ മഴ സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന…

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ഏകദേശ ധാരണ

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ കുറിച്ച് ഏകദേശ തീരുമാനമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുണ്ടാവില്ലെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. പരിശീലനത്തിനിടെ കൈവിരലിനേറ്റ പരിക്കാണ് ഗില്ലിന് വിനയായത്. രോഹിത്താവട്ടെ ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന്…

ആരോഗ്യആശങ്കക്കിടെ സുനിതാ വില്യംസിന്റെ ഭക്ഷണമെനു പുറത്തുവിട്ട് നാസ

ബഹിരാകാശ ദൗത്യങ്ങള്‍ പലത് ചെയ്തിട്ടുണ്ടെങ്കിലും സുനിതാ വില്യംസിന്റെ ഈ ദീര്‍ഘകാല ദൗത്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥമെത്തിയ സുനിതാ വില്യംസിനും ബച്ച് വില്‍മോറിനും ഇത് അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷണം തന്നെയായി മാറി.പേടകത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ഷെഡ്യൂള്‍ പ്രകാരമൊന്നും തിരിച്ചുവരവ്…

കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണം പ്രമേയം പാസാക്കി മണിപ്പൂർ എൻഡിഎ

കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ. പ്രത്യേക സൈനിക അവകാശം പിൻവലിക്കണം എന്നും മണിപ്പൂർ എൻഡിഎ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.കുക്കി സംഘടനക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണമെന്നും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം തുടങ്ങിയ…

അമ്പലപ്പുഴയിലെ അരുംകൊല വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ കരൂരില്‍ കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍…

ക്രിസ്മസ് പിടിക്കാന്‍ അവൻ വരുന്നു ബറോസ് കാത്തിരുന്ന ട്രെയിലറിന് ഇനി മണിക്കൂറുകൾ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ട്രെയിലർ പുറത്തുവിടും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെർച്വൽ ത്രീഡി ട്രെയിലർ ആകും റിലീസ് ചെയ്യുക. പുതിയ അപ്‍​ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി…

ലാന്റ് ചെയ്ത വിമാനത്തിനുള്ളിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ഹൃദയാഘാതമെന്ന് നിഗമനം

ചെന്നൈ: വിദേശത്ത് നിന്നെത്തിയ വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതി മരിച്ചത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ…

മകന്‍ പോയി മകളെ രക്ഷിച്ചതിന് നന്ദി രക്ഷകനായ യുവാവിന് നന്ദിപറഞ്ഞ് മലയാളി പിതാവ്

സ്വദേശി യുവാവിനോട് നന്ദി പറഞ്ഞ് മലയാളി പിതാവ് ‘എന്റെ മകളെ രക്ഷിച്ചല്ലോ, ഒരുപാട് നന്ദി’, മകനെ നഷ്ടപ്പെട്ട വേദനയിലും ദുബായ് സ്വദേശി യുവാവിന് നന്ദി പറഞ്ഞ് മലയാളി പിതാവ്. കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട്…

സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള…