Month: November 2024

മസ്കിന്റെ ഫാൽക്കണിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ ബഹിരാകാശത്ത് ഇത് ചരിത്രം

ഫ്ലോറിഡ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ N2 ബഹിരാകാശത്ത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിലെ ലോഞ്ച് പാഡിൽ വെച്ചായിരുന്നു വിക്ഷേപണം.മസ്കിന്റെ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നത്. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ…

മലയാളത്തിന്റെ ബി​ഗ് ‘എം’സിനൊപ്പം കൊളംബോയില്‍ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ, മഹേഷ് നാരായണൻ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയും മോഹൻലാലും നായകരായ മഹേഷ് നാരായണൻ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി.സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്.മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയിൽ നിന്നുമെടുത്ത…

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി ഒന്നിനും കൊള്ളാത്ത റവ, മാവ്‌…! പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ…

16-കാരിയെ മാറി മാറി പീഡിപ്പിച്ചത് ഏഴ് പേർ അവശയായ കുട്ടിയെ കണ്ടെത്തിയത് ബീച്ചിൽ നിന്ന്

ചെന്നൈ: പുതുച്ചേരിയിൽ 16കാരിക്ക് ക്രൂരപീഡനം. ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരിൽ നാല് പേർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. ദീപാവലി ആഘോഷിക്കാനായി മുംബൈയിൽ നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16കാരിയാണ് പീഡനത്തിനിരയായത്. ദീപാവലിയുടെ തലേ ദിവസം,…

സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നു അതിജീവിത എന്ന നിലയിൽ സാന്ദ്രയെ സംഘടന സഹായിച്ചില്ല ഡബ്ല്യുസിസി

പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയും അവഗണയും നേരിടുന്നുണ്ട്. പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്. ഒരു പരാതി ഉന്നയിച്ച അതിജീവിത…

500 ലേറെ കേസുകൾ എട്ടര വര്‍ഷത്തെ സേവനം ഇനി വിശ്രമ ജീവിതം റൂണിക്ക് പൊലീസിന്റെ യാത്രയയപ്പ്

കാസ‍ര്‍കോട്: കുറ്റവാളികളെ പിടിക്കുന്നതില്‍ മികവ് തെളിയിച്ച റൂണിക്ക് കാസര്‍കോട് പൊലീസിന്‍റെ വിരമിക്കൽ യാത്രയയപ്പ്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി. എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണി വിരമിക്കുന്നത്. കാസര്‍കോട് പൊലീസ്…

നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നറിയാം പക്ഷേ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങള്‍

ഉലകനായകന്‍ കമല്‍ഹാസന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് മകള്‍ ശ്രുതി ഹാസന്‍. കമല്‍ഹാസനൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ശ്രുതി ആശംസ നേര്‍ന്നത്.അപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ അപൂര്‍വമായൊരു രത്‌നമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും…

ബോർഡർ-​ഗാവസ്കർ ട്രോഫിയ്ക്കായി പ്രതീക്ഷ ഉയർത്തി ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്കായി വീരോചിത പോരാട്ടം

ഈ മാസം ഒടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. ഓസ്ട്രേലിയ എയ്ക്കെതിരായ നാല് ദിവസത്തെ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ധ്രുവ് ജുറേൽ ഇന്ത്യ എയ്ക്ക് രക്ഷകനായി. ഒരു ഘട്ടത്തിൽ നാല്…

മന്ത്രിപദവിയില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം സുരേഷ് ഗോപിക്ക് അഭിനയിക്കാൻ അനുമതിയില്ല

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല.…

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില പവന് 960 രൂപ കുറഞ്ഞു

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര സ്വര്‍ണവിപണിയിലെ ഇടിവ് കേരളത്തിലും പ്രതിഫലിച്ചു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമാണ് വിലയിടിവിന് പ്രധാന കാരണം. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 165…