നടിയായിരുന്നപ്പോള്‍ ആ ഹോട്ടലില്‍ നിന്ന് കഴിച്ചു ഇന്ന് അവിടെ ഞാന്‍ വേസ്റ്റ് കോരേണ്ടി വന്നു നൊമ്പരം
നടിയായിരുന്ന കാലത്ത് ഉച്ചയൂണിന് പതിവായി കാറിൽ കീർത്തി ഹോട്ടലിൽ വന്ന് ഞാന്‍ കഴിച്ചിട്ടുണ്ട്. പിന്നീട് ജീവിതം മാറി മറിഞ്ഞപ്പോൾ എനിക്കാ ഹോട്ടലിൽ നിന്ന് വേസ്റ്റ് കോരേണ്ടി വന്നു. ഇപ്പോൾ ആ ഹോട്ടലിനു കുറച്ചകലെയിരുന്ന് ലോട്ടറിക്കച്ചവടം നടത്തുന്നു’ കെപിഎസി സൂസന്‍റെ ഈ വാക്കിലുണ്ട്…