Month: November 2024

മാണി സി കാപ്പന് ആശ്വാസം തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി…

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). 2036-ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുമ്പ് പല…

മലയാളത്തിന്റെ സ്നേഹം നടിപ്പിൻ നായകൻ കേരളത്തിലെത്തി, എയർപോർട്ടിൽ തടിച്ചുകൂടി ആരാധകർ

കങ്കുവ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ സൂര്യ കേരളത്തിലെത്തി. നടൻ കൊച്ചി എയർപോർട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ ജനക്കൂട്ടം തന്നെയാണ് താരത്തെ കാണുന്നതിന് എയർപോർട്ടിൽ തടിച്ചുകൂടിയത്. ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

ജനിച്ചത് വൃഷണവും പുരുഷലിംഗവുമായി വിവാദ വനിതാ ബോക്‌സറുടെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്

പാരീസ്: വിവാദ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.…

കൃത്യതയില്ല പക്ഷപാതപരമമെന്ന് പരാതി വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസർക്കാർ

വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതകളിൽ പറയുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി. ഡൽഹി ഹൈക്കോടതിയിൽ വിക്കിപീഡിയക്കെതിരായ നിയമപോരാട്ടത്തിനിടയിലാണ്…

ഒന്നും ഒളിപ്പിക്കാനില്ല പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.…

ദീപാവലി പടക്കം പോലെ പൊട്ടി ‘രജനിയുടെ വേട്ടയ്യന്‍ തിയറ്റര്‍ റണ്‍ അവസാനിപ്പിച്ചു

ദീപാവലിക്ക് തൊട്ട് മുന്‍പുള്ള ദിവസം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച വേട്ടയ്യനെ ദീപാവലി പടക്കം പോലെ പൊട്ടിയ ചിത്രം എന്നാണ് തമിഴ് സിനിമലോകം വിശേഷിപ്പിച്ചത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 24 ദിവസത്തിനുള്ളിൽ വേട്ടയ്യൻ ആകെ നേടിയത് 148.15 കോടി മാത്രമാണ്. 300 കോടി…

ഡോക്ടര്‍മാര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു പരിക്കിന് പിന്നാലെ പ്രതികരിച്ച് നെയ്മര്‍

സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും പരിക്ക് വേട്ടയാടുകയാണ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ് ഒരു വര്‍ഷത്തോളം നീണ്ട വിശ്രമം അവസാനിച്ച് മടങ്ങിയെത്തിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ ആരാധകരെ ആശങ്കയിലാഴ്ത്തി നെയ്മര്‍…

മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദിൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആദിൽ ഓടിച്ചിരു്ന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍…

എനിക്കത് അംഗീകരിക്കാനാവില്ല, കോലിക്ക് സമയം കൊടുക്കൂ! പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ചെന്നൈ: മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ ആറ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് കോലിക്കാന്‍ നേടാന്‍ സാധിച്ചത്. നാല് തവണ രണ്ടക്കം കാണാതെ പുറത്തായി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ 4,1 എന്നിങ്ങനെയായിരുന്നു കോലിയുടെ…