ഇസ്‌കോണ്‍ നേതാവിന്റെ അറസ്റ്റും തുടര്‍ന്നുള്ള പ്രതിഷേധവും ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയത്തിന് സുരക്ഷ ഒരുക്കണമെന്ന് ബംഗ്ലാദേശ്
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയങ്ങള്‍ക്ക് മതിയായ സുരക്ഷ അനുവദിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷനിലേക്ക് നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നാണ് നയതന്ത്രകാര്യാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്ബംഗ്ലാദേശില്‍ ഹിന്ദു സന്ന്യാസിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ ബംഗിയ…