Month: November 2024

കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവം പാലക്കാട് മുക്കണ്ണത്ത്

മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ…

ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രേയസ് അയ്യര്‍ നിര്‍ബന്ധിച്ചു വെളിപ്പെടുത്തി കൊല്‍ക്കത്ത സി.ഇ.ഒ

കൊല്‍ക്കത്ത: ഐ.പി.എല്‍ 2025 മെഗാലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.കെ.ആറിന് അവരുടെ ഏറ്റവും…

ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും. മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം…

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും…

റെയിൽവെയിൽ പുതിയ ടിക്കറ്റ് റിസർവേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ റദ്ദാക്കലുകൾ പരിഗണിച്ചെടുത്ത തീരുമാനമെന്ന് റെയിൽവെ

ന്യൂഡൽഹി: റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയിൽവെ…

ഒന്നും കാണാതെ ആ തീരുമാനമെടുക്കില്ല! ജോസ് ബട്‌ലറെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് വ്യക്തമായ കാരണമുണ്ട്

ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കിയിരുന്നു. ഇംഗ്ലീഷ് ഓപ്പണറെ കൈവിട്ടതിന് പിന്നലെ വലിയ വിമര്‍ശനങ്ങളാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയര്‍ന്നത്. ആറ് താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ ബട്ലര്‍ക്കു വേണ്ടി ആര്‍ടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. എന്നാല്‍ താരത്തെ ഒഴിവാക്കിയതിന്…

ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും ദിവ്യ വീണ്ടും ജയിലില്‍

എ‍ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യംചെയ്യലിനുശേഷം പി.പി.ദിവ്യ വീണ്ടും ജയിലില്‍. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ദിവ്യയുടെ പ്രതികരണം. ഇന്നലെ രാത്രിയിലാണ് കസ്റ്റഡി അപേക്ഷ കൊടുക്കാൻ പോലീസ് തീരുമാനിച്ചത്. നേരത്തെ തന്നെ വിശദമായി ചോദ്യം ചെയ്തിട്ടുള്ളതിനാൽ കസ്റ്റഡി…

പ്രവാസികള്‍ക്ക് ആശ്വാസം യുഎഇയിൽ പൊതുമാപ്പ് നീട്ടി

യുഎഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് ആനുകൂല്യം നീട്ടിയത്. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. വീസാ നിയമംലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അവസാനദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ്…

ഐശ്വര്യക്ക് ഇന്ന് 51; ലോകസുന്ദരിയാക്കിയ ആ ചോദ്യവും ഉത്തരവും”

ലോകസുന്ദരി ഐശ്വര്യ റായിക്ക് നവംബര്‍ ഒന്നിന് 51-ാം പിറന്നാളാണ്. ലോകസുന്ദരിപട്ടം നേടിയിട്ട് മൂന്ന്‌ പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇന്നും ഇന്ത്യക്കാര്‍ക്ക് സൗന്ദര്യമെന്നാല്‍ ഐശ്വര്യ റായിയാണ്. 1994-ല്‍ 21-ാം വയസ്സിലാണ് ഐശ്വര്യ ലോകസുന്ദരിയായി കിരീടമണിഞ്ഞത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യയെ ലോകസുന്ദരിയാക്കിയ ആ ചോദ്യവും…

സ്പിന്‍ കെണിയില്‍ കുരുങ്ങി ന്യൂസിലന്‍ഡ് 235-ന് ഓള്‍ ഔട്ട്‌

മുംബൈ: പരമ്പരയിലെ അവസാനമത്സരത്തിലെ അഭിമാനപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡ് ബാറ്റര്‍മാരെ സ്പിന്‍കെണിയില്‍ കുരുക്കി ഇന്ത്യ. രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും ആക്രമണത്തിന് മുന്നില്‍ പകച്ച ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 235-ന് ഓള്‍ ഔട്ടായി. ജഡേജ അഞ്ചും വാഷിങ്ടണ്‍ സുന്ദര്‍ നാലും വിക്കറ്റുവീഴ്ത്തി.ഡാരില്‍ മിച്ചലും വില്‍…