കൊല്ലത്ത് സീരിയൽ നടിക്ക് MDMA നൽകിയയാൾ പിടിയിൽ
കൊല്ലം പരവൂരിൽ സീരിയൽ നടിക്ക് MDMA നൽകിയയാൾ പിടിയിൽ.കടക്കൽ സ്വദേശി നവസിനെയാണ് പൊലീസ് പിടിക്കൂടിയത്. തെക്കൻ കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണ് നവാസെന്ന് പൊലീസ് വ്യക്തമാക്കി.എംഡിഎംഎയുമായി സീരിയല്‍ നടിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന…