Month: November 2024

ശ്രേയസിന്റെതും പന്തിന്റെയും പ്രതിഫലം കൂടിയത് ഇരട്ടി ഈ താരത്തെ ബെംഗളൂരു ടീമിലെടുത്തത് 55 ഇരട്ടിയിൽ

ഐപിഎല്‍ മെഗാ താര ലേലം കഴിഞ്ഞു. ചില താരങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ ചില താരങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. പലരും അൺസോൾഡായി. ലേലത്തിൽ ഏറ്റവും വലിയ തുകകൾ സ്വന്തമാക്കി റിഷഭ് പന്തും ശ്രേയസ് അയ്യരും ചരിത്രം കുറിച്ചു. ഒറ്റനോട്ടത്തിൽ ഈ ഐപിഎല്ലിലെ ലേല…

മനുഷ്യന്റെ കയ്യുമായി തെരുവുനായ അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരകൊലപാതകം

റാഞ്ചി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷംമൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍.ഝാർഖണ്ഡിലെ കുന്തി ജില്ലയിലെ വനമേഖലയിലെ കശാപ്പുകാരനായ നരേഷ് ബേംഗ്ര(25)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജോര്‍ദാഗ് സ്വദേശിനിയും പെണ്‍സുഹൃത്തുമായ ഗംഗി കുമാരി(24)യെയാണ് നരേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്.കുറ്റകൃത്യം നടന്ന് രണ്ടാഴ്ചയ്ക്ക്…

ഒമാനിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

മസ്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ്…

പടിയിറങ്ങും മുമ്പ് റഷ്യയ്ക്ക് പണി കൊടുക്കാൻ ബൈഡൻ യുക്രൈന് 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജ് ഒരുങ്ങുന്നു

വാഷിം​ഗ്ടൺ: റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന് വേണ്ടി അമേരിക്ക വൻ ആയുധ പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോർട്ട്. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോ ബൈഡൻ യുക്രൈന് വേണ്ടി 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് തയ്യാറാക്കുന്നതെന്ന് പദ്ധതിയുമായി ബന്ധമുള്ള രണ്ട്…

പുഷ്പ 2-ൽ ഫഫ പൊളിച്ചടുക്കി അഭിമാനിക്കാനുള്ള വകയുണ്ടെന്ന് ഉറപ്പുതരാം ഫഹദിനെ പ്രശംസിച്ച് അല്ലു അർജുൻ

പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികൾക്കും അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കാമെന്നും അല്ലു അർജുൻ. കൊച്ചിയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അല്ലു അർജുൻ ഫഹദിൻ്റെ പ്രകടനത്തെ പ്രശംസിച്ചത്. പുഷ്പ 2’ലെ ഒരു പാട്ടിന്‍റെ ഹൂക്ക് ലൈൻ…

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ കാറ്ററിം​ഗ് സ്ഥാപനം പൂട്ടിച്ച് ന​ഗരസഭ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയുമായി ന​ഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിം​ഗ് സ്ഥാപനം ന​ഗരസഭ അടപ്പിച്ചു. എംഎം റോഡിലാണ് ഈ സ്ഥാനപനം പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ്…

ഇന്ത്യൻ പാർലിമെൻ്റിൽ വയനാടിൻ്റെ നീതിക്ക് വേണ്ടി രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക ഷാഫി പറമ്പിൽ

വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ‘ഞാൻ.. പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യൻ പാർലിമെൻ്റിൽ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (30/11/2024) രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ,…

ആദ്യ ഷൂട്ടിംഗ് കോയമ്പത്തൂരിൽ സൂര്യയുടെ 45-ാമത് ചിത്രത്തിനു ആരംഭം

സൂര്യയുടെ (Suriya) കരിയറിലെ മെഗാ എന്റെർറ്റൈനർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് നടന്നു. ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ.അരുവി, തീരൻ…