ഒലീവിയ ഫൗണ്ടേഷന്റെ കർഷക പ്രതിഭാ പുരസ്ക്കാര വിതരണം തൃശൂരിൽ ബഹുമാന്യനായ വെസ്റ്റ് ബംഗാൾ ഗവർണർ ശ്രി സി വി ആനന്ദബോസ് നിർവഹിച്ചു. ഒലീവിയ ഗ്രൂപ്പ് സിഎംടി ശ്രി കൃഷ്ണകുമാർ കെ ടി, ഇസാഫ് ബാങ്ക് സി എം ഡി ശ്രി പോൾ തോമസ്, നബാർഡ് മുൻ സി ജി എം ശ്രീ രവീന്ദ്രനാഥ്, ഒലീവിയ ഫൌണ്ടേഷൻ ചിഫ് എക്സിക്യൂട്ടീവ് ഓഫിസറും മുൻ നയതന്ത്രജ്ഞനുമായ ശ്രി അജിത്കുമാർ വർമ്മ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അവാർഡ് ജേതാക്കൾ മികച്ച മട്ടുപാവ് കർഷക ശ്രീമതി ലാലി സലിം, മികച്ച വനിത കർഷക ശ്രീമതി സൗമ്യ ബിജു, മികച്ച യുവ കർഷകൻ ശ്രി ടോം കിരൺ, മികച്ച ജൈവ കർഷകൻ ശ്രി സലിം കട്ടക്കാത്, മികച്ച പച്ചക്കറി കർഷകൻ ശ്രി രാജേഷ് കെ സി, മികച്ച കർഷകസംഘം കിസാൻ സർവീസ് സൊസൈറ്റി തൃശൂർ, മികച്ച പാടശേഖര സമിതി നവകോഡ് പാടശേഖര സമിതി, മികച്ച മുതിർന്ന സമിശ്േകർഷകൻ ശ്രി ശങ്കരനാരായണൻ,

മികച്ച കർഷക LGBTQ കമ്മ്യൂണിറ്റി ശ്രീമതി വർഷ നന്ദിനി, മികച്ച മൽസയബന്ധന തതാഴിലാളി ശ്രീ ബഞ്ചമിൻ ബാസ്റ്റിൻ, മികച്ച വിദ്യാർത്ഥി കർഷകൻ ശ്രീ ഹരിശങ്കർ ടി ബി, മികച്ച വിദ്യാർത്ഥി കർഷക അൻസിയ റപ്പായി, മികച്ച വിദ്യാർത്ഥി കർഷക ശ്രീമതി മിത്ര എൻ, മികച്ച വിദ്യാർത്ഥി കർഷക ശ്രീമതി മൈഥിലി വി രാജേഷ് മികച്ച വിദ്യാർത്ഥി കർഷകൻ ആദിത് വി എൻ.

Leave a Reply

Your email address will not be published. Required fields are marked *