അന്ന് കിങ് ഇന്ന് കോമാളി കോണ്‍സ്റ്റാസുമായുള്ള തര്‍ക്കത്തില്‍ കോഹ്‌ലിയെ കളിയാക്കി ഓസീസ്
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ അവഹേളിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരയ്ക്ക് മുന്നെ കിങ്ങെന്ന്…