Month: December 2024

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം 36 പേർക്ക് രോഗം സ്ഥിരീകരിച്ചു രണ്ടുപേരുടെ നില ​ഗുരുതരം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ…

പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ പൂര്‍ത്തിയായി ഡിസംബര്‍ 28-ന് വിധി പറയും

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.…

മലയാളി സൈനികനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി

കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സൈബർ…

കേരള രാഷ്ട്രീയത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കും കെ കരുണാകരൻ ചെന്നിത്തല

മുൻ മന്ത്രിയായിരുന്ന ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരിക്കണം കെ.കരുണാകരൻ എന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്ഗുരുവായിരുന്നു. വഴികാട്ടിയായിരുന്നു. നിറഞ്ഞ സ്നേഹത്തിൻ്റെയും ഉറവ വറ്റാത്ത വാൽസല്യത്തിൻ്റെയും…

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം മെൽബണിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് കെ എൽ രാഹുൽ

ബോർഡർ-​ഗാവസ്കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ‌ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ താരം കെ എൽ രാഹുൽ. ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഹാട്രിക് സെഞ്ച്വറി നേട്ടമെന്ന ചരിത്ര നേട്ടമാണ് രാഹുലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി…

അവളുടെ സ്നേഹത്തെ അവൾ കണ്ടെത്തി കീർത്തിയെ കുറിച്ച് മേനക സുരേഷ്

ഏതാനും നാളുകൾക്ക് മുൻപായിരുന്നു നടി കീർത്തി സുരേഷിന്റെ വിവാഹം. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ആന്‍റണി തട്ടിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ശേഷമുള്ള താരത്തിന്റെ വിശേഷവുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവസരത്തിൽ കീർത്തിയുടെ അമ്മയും…

വാണി വിശ്വനാഥിനെ ആദ്യമായി കാണിക്കുമ്പോള്‍ ഉയരുന്ന കയ്യടികളില്‍, തൊണ്ണൂറുകള്‍ മുതല്‍ അവര്‍ ചെയ്തുവെച്ച വേഷങ്ങളോടുള്ള പ്രേക്ഷകരുടെ ഇന്നും തുടരുന്ന ഇഷ്ടം വ്യക്തം

VaniViswanath #rifleclub #AashiqAbu #malayalamcinema

ഏക ഗ്യഹസ്ഥ സംഗമവും ക്രിസ്തുമസ് ആഘോഷവും

ഇൻഡ്യൻ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ ( ILCC ന്റെയും ഇന്ദിരാജി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക്പഞ്ചായത്ത് 1-ാം വാർഡിലെ വിധവകളുടെയും അവിവാഹിതരായ സ്ത്രീകളുടെയും കൂടായ്‌മയായ ഏക ഗൃഹസ്വ സംഗമവും ക്രിസ്തു‌മസ്‌ ആഘോഷവും നടത്തി. ചടങ്ങിൽ ദേശീയ സ്കൂൾ കായിക മേളയിൽ…