Month: December 2024

ലാലേട്ടോ മോഹന്‍ലാലിനെ കണ്ടു, കെട്ടിപിടിച്ചു തുള്ളിച്ചാടി ആരാധിക

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടികളെ ലക്ഷ്യം വെച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായാണ് ബറോസ് തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. പ്രൊമോഷനിടെ…

തീ കൊണ്ടാണ് കളിക്കുന്നത് തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിങ്: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തായ്വാന് ആയുധം…

സാന്ദ്ര തോമസിന്റെ ആരോപണങ്ങള്‍ അപക്വം സ്ത്രീകള്‍ പറയുന്നത് മാത്രം സത്യമെന്ന് മാധ്യമങ്ങള്‍ കരുതുന്നു ആഞ്ഞടിച്ച് സിയാദ് കോക്കര്‍

നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെതിരെ മുതിര്‍ന്ന നിര്‍മാതാവ് സിയാദ് കോക്കര്‍. നിര്‍മാതാക്കളുടെ സംഘടന വേട്ടയാടുന്നു എന്ന സാന്ദ്രാ തോമസിന്റെ പ്രസ്താവന അപക്വമാണെന്നാണ സിയാദിന്റെ വിമര്‍ശനം. ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. സാന്ദ്രയെ പല അവസരങ്ങളിലും പിന്തുണച്ചത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്നും സിയാദ് പറഞ്ഞു. സാന്ദ്രയുടെ…

അല്ലു അർജുന്റെ ഹൈദരബാദിലെ വീടിനു നേരെ ആക്രമണം 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ…

വിമാനത്തിന്‍റെ വാതില്‍ തുറന്ന എയര്‍ഹോസ്റ്റസ് റണ്‍വേയില്‍ വീണു ഗുരുതര പരുക്ക്

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരുക്ക്. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് (എഎഐബി) അറിയിച്ചു.ബിബിസി പറയുന്നത് പ്രകാരം ഡിസംബർ 16…

പ്രതീക്ഷകൾ നിലനിർത്തി ‘ദി ഗോട്ട്’ നമ്പർ വൺ സിനിമയായതിൽ സന്തോഷം എല്ലാം ദളപതിയുടെ പവർ വെങ്കട്ട് പ്രഭു

ദളപതി വിജയ്‌യുടെ പവർ കൊണ്ടാണ് ‘ദി ഗോട്ട്’ ഇത്രയും ഹിറ്റായതെന്ന് ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭു. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ തനിക്കും സന്തോഷമാണ്. എല്ലായിടത്തും ദി ഗോട്ട് നമ്പർ വൺ ആയി എന്നത് ഒരു അനുഗ്രഹമായി…

മിഡ് ഓണിൽ ഉയർന്ന് ചാടി ഒറ്റ കയ്യിലെടുത്ത് ഹർമൻ പ്രീതിന്റെ കിടിലൻ ക്യാച്ച്

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നും ജയം നേടിയിരിക്കുകയാണ്. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗില്‍…