സഞ്ജുവിന് പരിക്ക് വിജയ് ഹസാരെ കളിക്കാത്തതിന് വ്യക്തമായ കാരണമുണ്ട് തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ ടീമിനെ നയിച്ച താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറിനാണ് ടീമിനെ നയിക്കാനുള്ള അവസരം…









