നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു യാത്രക്കാർക്ക് ആശ്വാസം കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം
അബുദാബി: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പുലർച്ചെ 4.35ന് എത്തും. തിരികെ രാവിലെ 5.35ന്…









