ദൃശ്യം ഞാൻ നിരസിച്ചതിന് കാരണം 33 കാരനായ മമ്മൂക്കയെ അന്നെനിക്ക് മനസിലാക്കാനായി ശോഭന
മലയാളികളുടെ മനസിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ശോഭനയ്ക്കുണ്ട്. നായികമാരുടെ സുവർണകാലഘട്ടമായിരുന്ന തൊണ്ണൂറുകളിൽ ശ്രദ്ധേയമായ നിരവധി മികച്ച കഥാപാത്രങ്ങൾ ശോഭനയ്ക്ക് ലഭിച്ചു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. ഐക്കോണിക്ക് കഥാപാത്രമായി ശോഭന അവതരിപ്പിച്ച ഗംഗയും നാഗവല്ലിയും മാറി.…