മഴക്കാലത്ത് അപകടങ്ങള്‍ പതിയിരിക്കുന്ന റോഡുകള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഒരു നിമിഷത്തെ ചെറിയൊരു അശ്രദ്ധ മൂലമുണ്ടായേക്കാവുന്ന അപകടങ്ങളുടെ ആഘാതം ഒരുപക്ഷെ വളരെവലുതാകും. മഴക്കാലമായാല്‍ റോഡപകടങ്ങളുടെ എണ്ണവും കൂടുതലാണ്. മഴക്കാലത്ത് റോഡിലുണ്ടാകുന്ന അപകടങ്ങള്‍ കൂടാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹൈഡ്രോപ്ലേനിങ് അഥവാ ജനപാളി പ്രവര്‍ത്തനമാകാം ഇതിന് പ്രധാന കാരണം. ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്ന…