മാടായി കോളേജിലെ വിവാദ നിയമനത്തിൽ പ്രതിപക്ഷ നേതാവിനെ കണ്ട് അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസ്
VDSatheesan #MKRaghavan #YouthCongress
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
VDSatheesan #MKRaghavan #YouthCongress
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. സ്വന്തം ശക്തികൊണ്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും. സഖ്യത്തിന് ഒരു സാധ്യതയില്ലെന്നും അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലേക്ക് എത്തിയതായി എഎന്‍ഐ…
dhanush #streetfighter #sydneysweeney #hollywood
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം…
പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ ഇരുപതാമത് ഓര്‍മദിനമാണ് ഇന്ന്. ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമായ എംഎസ് സുബ്ബുലക്ഷ്മി ശ്രീവെങ്കിടേശ്വര സുപ്രഭാതത്തിലൂടെ പ്രഭാതങ്ങള്‍ സംഗീതനിര്‍ഭരമാക്കി. മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മിയെന്ന എംഎസ് സുബ്ബുലക്ഷ്മിയെ വൃന്ദാവനത്തിലെ തുളസി എന്ന് വിളിച്ചത് സാക്ഷാല്‍ മഹാത്മാ ഗാന്ധിയായിരുന്നു. പുരുഷാധിപത്യം നിറഞ്ഞുനിന്നകര്‍ണാടകസംഗീതരംഗത്തേക്ക്…
VineshPhogat #wrestler #sports #google #googlesearch
തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് മരിച്ചത്. ബൈക്കിന്‍റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് സംശയം. ബൈക്കിന് തീ പിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡില്‍…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നുംചാണ്ടി ഉമ്മൻ എംഎൽഎ. ചോദ്യത്തിന് മറുപടി കൊടുത്തതാണ്. പാർട്ടിക്കെതിരെ പറഞ്ഞതല്ല. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്. ആർക്കെതിരെയും പറഞ്ഞതല്ല.ഇനിയൊരു പ്രതികരണത്തിനും…
National #LatestNews #Thiruvananthapuram
മലയാളത്തിന്‍റെ പ്രിയതാരം ജയറാമിന് ഇന്ന് 60ാം പിറന്നാള്‍. കഴിഞ്ഞ 36 വര്‍ഷമായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. മകന്‍ കാളിദാസിന്‍റെ വിവാഹത്തിന് പിന്നാലെ പിറന്നാളും എത്തിയതോടെ താരകുടുംബത്തില്‍ ഇരട്ടി സന്തോഷമാണ്. ഇതിന് പിന്നാലെയാണ് പാർവതിക്കു ഒരിക്കൽ കൂടി താലി…