Month: December 2024

ഒരു സംഘം പിന്തുടർന്നു കാറിൽ കയറാൻ ആവശ്യപ്പെട്ടു വനിതാ പിജി ഡോക്‌ടറെ അപായപ്പെടുത്താൻ ശ്രമം

കോഴിക്കോട് മെഡിക്കൽ കോളജിലെ വനിത പിജി ഡോക്ടറെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഈ മാസം…

പട്ടാളത്തിൽ ഇൻ്റലിജൻസ് ഓഫീസറെന്ന് പറഞ്ഞു കേട്ടതെല്ലാം യുവതി അപ്പാടെ വിശ്വസിച്ചു 9 ലക്ഷം തട്ടിയ പ്രതി പിടിയിൽ

അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ…

വടകരയിലെ വാഹനാപകടത്തിൽ ഒമ്പത് വയസുകാരി കോമയിലായ സംഭവം വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു പ്രതി വിദേശത്ത്

കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാൾ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും പ്രതിയെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.…

അഡ്‌ലെയ്ഡിൽ കൊടുങ്കാറ്റായി മിച്ചൽ സ്റ്റാർക്ക് ആടിയുലഞ്ഞ് ഇന്ത്യ 4 വിക്കറ്റ് നഷ്ടം രോഹിത് ക്രീസില്‍

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായശേഷം കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 69 റണ്‍സിലെത്തിച്ചെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 12…

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ

കൊച്ചി: ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള നടി കീർത്തി സുരേഷ് വിവാഹം നടക്കും എന്ന വിവരം സര്‍പ്രൈസയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് വിവരം. ഇപ്പോള്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.…

സ്ത്രീധന പീഡന പരാതി ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സ്ത്രീധന പീഡന പരാതിയിൽ സിപിഐഎം വിട്ട ബിപിൻ സി ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഭാര്യ നൽകിയ പരാതിയിലാണ് നടപടി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഭാര്യ മിനീസ നൽകിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര…

ആ പെൺകുട്ടി 40,000 രൂപ തട്ടിയെടുത്തു ഇങ്ങനെയുള്ളവരെ മാറ്റിനിർത്തണം നിർമൽ പാലാഴി

ഒരു പെൺകുട്ടി തന്നിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ച് നടൻ നിർമൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തന്നിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ…

ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ നാളെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കുംഡിസംബർ 7 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ്…