ഞെട്ടിക്കുന്ന പ്രതികരണങ്ങൾ മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല മാർക്കോയെ കുറിച്ച് ബോളിവുഡ് സംവിധായകൻ
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. എക്സ്(ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയായിരുന്നു രാം ഗോപാൽ വർമയുടെ…