ബിസിനസ് പങ്കാളി കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ല പത്മരാജന്‍റെ മൊഴി
കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. അനിലയെയും അനിലയുടെ ബിസിനസ് പങ്കാളിയേയുമാണ് ലക്ഷ്യമിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അനിലയോട് പല കാര്യങ്ങളിലും പത്മരാജന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.കൊല്ലം ആശ്രാമം…