ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ തൊപ്പി ലേലത്തിന് വില രണ്ടരക്കോടിയോളം ഇന്ത്യന്‍ രൂപ
ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ചിരുന്ന തൊപ്പി ചൊവ്വാഴ്ച സിഡ്നിയില്‍ ലേലം ചെയ്യും, 260,000 ഡോളര്‍ (ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ) വരെ ലേലത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാന്‍ ധരിച്ചിരുന്ന…