Month: December 2024

ടെസ്റ്റ് ക്രിക്കറ്റിൽ 147 വർഷത്തിനിടെ ആദ്യം ചരിത്രനേട്ടം സ്വന്തമാക്കി നിതീഷ് കുമാറും വാഷിംഗ്ടൺ സുന്ദറും

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും…

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ ജോലിക്ക് നില്‍ക്കാതെ മടങ്ങിയിരുന്നു.സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം…

നികൃഷ്ട ജന്മം, കൊടും വഞ്ചകൻ പ്രതിഭാ​ഗം അഭിഭാഷകൻ സി.കെ ശ്രീധരനെതിരെ വി.ടി ബല്‍റാം

പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതിഭാ​ഗം അഭിഭാഷകനായ അഡ്വ. സി.കെ ശ്രീധരനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി ബല്‍റാം. മനുഷ്യൻ എന്ന വിളിക്കാൻ പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകൻ എന്നാണ് സി.കെ ശ്രീധരനെ ബല്‍റാം ഫെയ്സ്ബുക്കിൽ വിശേഷിപ്പിച്ചത്. നേരത്തെ കോൺ​ഗ്രസിലായിരുന്ന സി.കെ…

മൻമോഹൻ ആ പേരിലെക്കെത്താൻ സോണിയയെ പ്രേരിപ്പിച്ചത് എന്തായിരുന്നു ആകസ്മികനല്ലാത്ത രാഷ്ട്രീയക്കാരൻ

ഞാന്‍ നിങ്ങളെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ കൊല്ലപ്പെടും. ഞാന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ എനിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും”, 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം, കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന സമയം. രാഷ്ട്രീയ…

ഒന്നും പറയാന്‍ പറ്റുന്നില്ല സര്‍ക്കാര്‍ പല കളികളും കളിച്ചു പൊട്ടിക്കരഞ്ഞ് അമ്മമാര്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ വിധിയ്ക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റേയും ശരത് ലാലിന്റേയും അമ്മമാര്‍. ഒന്നും പറയാന്‍ പറ്റുന്നില്ലെന്നു കൃപേഷിന്റെ അമ്മ . കടുത്ത് ശിക്ഷ നല്‍കണമെന്നു ശരത് ലാലിന്റെ അമ്മ പ്രതികരിച്ചു. സര്‍ക്കാര്‍ പല കളികളും കളിച്ചു. വിധിയില് പൂർണമായും തൃപ്തനല്ലെന്നു ശരത്ത്…

15 വയസല്ലേ എന്നൊന്നും ആരും ചിന്തിക്കില്ല ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നുള്ള ചിന്തയുമില്ല ശോഭന

കരിയറിന്റെ തുടക്കക്കാലത്ത് ആരും തന്റെ ചെറിയ പ്രായത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടിട്ടില്ലെന്ന് ശോഭന. അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് തന്നെ പഠിപ്പിച്ചതെന്നും ശോഭന പറഞ്ഞു. ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ…