രോഹിത് ശര്‍മ വിരമിക്കുന്നു സിഡ്നിയില്‍ കളിച്ചേക്കില്ലഅഗാര്‍ക്കറുമായി ചര്‍ച്ച
ദുരന്തമായി മാറിയ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചനകള്‍. കഠിനമായ കാലത്തിലൂടെയാണ് രോഹിത് കടന്നുപോകുന്നതെന്ന് സുനില്‍ ഗവാസ്കറാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സും സിഡ്നി ടെസ്റ്റും മുന്നിലുണ്ട്.…