അണ്ടർ 19 വനിതാ ലോകകപ്പ് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ
അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഒൻപത് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍…
മലേഷ്യയിലും ആവേശമാകാൻ വിഡാമുയര്‍ച്ചി അജിത്ത് ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. വിഡാമുയര്‍ച്ചിയുടെ മലേഷ്യയിലെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഡാമുയര്‍ച്ചി മലേഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന തിയറ്ററുകളുടെ ലിസ്റ്റും പുറത്തുവിട്ടു. തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ളകിസിലൂടെയാകും…
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ് സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയുടെ മുഖം തന്നെ, മുഖ പരിശോധന പൂര്‍ത്തിയായി
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി. ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും…
പഞ്ചാബില്‍ പിക്കപ്പ് വാന്‍ ലോറിയിലിടിച്ച് ഒമ്പത് മരണം നിരവധിപേര്‍ക്ക് പരിക്ക്
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന വഹനാപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം…
ഇംഗ്ലണ്ടിനായി എല്ലാ ഫോർമാറ്റിലും കളിക്കാൻ ആഗ്രഹമുണ്ട്ടി 20 ടീമിൽ ഇടം നേടാൻ ആഗ്രഹിച്ച് ജോ റൂട്ട്
ഇംഗ്ലണ്ട് ട്വന്റി 20 ടീമിൽ ഇടം പിടിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് ജോ റൂട്ട്. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുവാനാണ് ശ്രമിക്കുന്നത്. ഇംഗ്ലണ്ട് ട്വന്റി 20 ടീം നോക്കൂ. നിരവധി കഴിവുള്ള താരങ്ങൾ ഇംഗ്ലണ്ട് ടീമിലുണ്ട്. അവർക്ക് ലോകത്തിലെ എത്ര മികച്ച ബൗളർമാരുടെ…
ബിഹാറിനെ 64 റണ്‍സിന് എറിഞ്ഞിട്ട് കേരളം നിര്‍ണായക ലീഡോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ബിഹാറിനെ വെറും 64 റണ്‍സിന് പുറത്താക്കി കേരളം. 287 റണ്‍സിന്റെ മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ കേരളം ഇതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ഫോളോഓണ്‍ ചെയ്യുന്ന ബിഹാറിന്…
ബോർഡർ ഗാവസ്കർ ട്രോഫിയിൽ 10 ഇന്നിങ്സുകളിൽ 184 റൺസ് മാത്രമായിരുന്നു നേടാനായത്
UsmanKhawaja #sachintendulkar #australiacricket #cricket #testcricket
നേരിട്ടത് ലൈംഗികാതിക്രമവും മര്‍ദനവും ചോറ്റാനിക്കരയിലെ അതിജീവിത മരണത്തിന് കീഴടങ്ങി
കൊച്ചി: ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ യുവതി മരിച്ചു. ആൺസുഹൃത്തിന്റെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച…
കാഥികന്‍ ശംഖുമുഖം ദേവീദാസന്‍ ഇന്ന് മന്ത്രവാദി, രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ശ്രീതുവിനും ഹരികുമാറിനും ഗുരു
ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന്‍ ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അതിനിടെയാണ് ഇന്ന് ശ്രീതുവുമായി ബന്ധമുള്ള മന്ത്രവാദിയെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.കരിക്കകം…