ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന് തകരാറുണ്ടാകാമെന്ന് പൈലറ്റ് അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി
ലാന്‍ഡിങ് ഗിയറിന് തകരാര്‍ ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസിനു എമര്‍ജന്‍സി ലാന്‍ഡിങ്

Bymariya abhilash
Jan 3, 2025