ആഗോള ബോക്സ് ഓഫീസിൽ തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കി.

ചിത്രം ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *