പൊതുവേദിയില്‍ പുരസ്കാരവും സ്നേഹവും സ്വീകരിച്ച് അതുല്യനടന്‍ ജഗതി ശ്രീകുമാര്‍. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്.

മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്റെ വിവരണം സദസിലും ചിരിപടര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *