ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജ് അധ്യാപികയായിരുന്ന പ്രഫ. ഷോളിക്കുട്ടിയുടെ സ്മരണയ്ക്കായുള്ള പ്രഫ. ഷോളിക്കുട്ടി മെമ്മോറിയൽ ട്രസ്റ്റ്റ്റിന്റെ പ്രഥമ പരിസ്‌ഥിതി പുരസ്കാരം (10,000 രൂപ) ജാക്സൺ ആറാട്ടുകുളത്തിന്.
കാടലിനെയും പ്രക്യതിയെയും സംരക്ഷിക്കണമെന്ന ആശയം പങ്കു വയ്ക്കുന്ന ‘കടലോൺ’ എന്ന വിഡി യോ ഗാനത്തിന്റെ നിർമാണത്തിനും അഭിനയത്തിനുമാണു പുരസ്കാരം.
ഫെബ്രുവരി ഒന്നിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ നടക്കുന്ന പ്രഫ. ഏബ്രഹാം അറയ്ക്കൽ അനുസ്മരണ സമ്മേളനത്തിൽ മുൻ മാന്ത്രി ജി.സുധാകരാൻ പുരസ്കാരം സമ്മാനിക്കും