തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.
സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു