ദീപക് ദേവിന്റെ സംഗീതത്തിൽ ഒരുങ്ങിയിട്ടുള്ള തീം സോങ് ഇന്ദ്രജിത്തിന്റെ മകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് പാടിയിട്ടുള്ളത്
Mollywood #Mohanlal #PrithvirajSukumaran #Empuraan
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
Mollywood #Mohanlal #PrithvirajSukumaran #Empuraan
ReporterLive #Palakkad #Murder
Cricket #IndianCricketTeam #JaspritBumrah
കോഴിക്കോട്: 2025-ലെ ശ്രാവസ്തി കവിതാപുരസ്‌കാരത്തിന് ശ്രീകുമാര്‍ കരിയാട് അര്‍ഹനായി. അദ്ദേഹത്തിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.പ്രൊഫസര്‍ എന്‍. അജയകുമാര്‍ അധ്യക്ഷനും കവി പി.എന്‍. ഗോപീകൃഷ്ണന്‍, നിരൂപകയും അധ്യാപികയുമായ ഡോ. അനു പാപ്പച്ചന്‍…
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…
ദില്ലി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ…
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന കേരളത്തിന്‍റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍ ബിഹാര്‍. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.ആറ് കളികളില്‍…
ഫ്‌ളാഷ് റേഡിയോ തെറാപ്പി മെഷീനുകള്‍ക്ക് കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. പഠനത്തിന്റെ പ്രധാന രചയിതാവും സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റി ക്യാന്‍സര്‍ സെന്ററിലെ ക്ലിനിക്കല്‍ റേഡിയേഷന്‍ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസറുമായ എമിലി സി ഡോഗെര്‍ട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍സര്‍ ചികിത്സയ്ക്കുള്ള പരമ്പരാഗത…
മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. നിലവില്‍…