32 വയസിൽ ആന്റണി മുഖ്യമന്ത്രിയായി പിന്നെയാണോ 35കാരൻ ജില്ലാ അധ്യക്ഷനാകുന്നതിൽ പ്രശ്നം കെ സുരേന്ദ്രൻ
തൃശൂർ: പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ. 32 വയസിൽ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ 35 വയസുകാരൻ ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല…