Month: January 2025

പ്രകടനത്തെ ബാധിച്ചു ഗവാസ്കറിനെതിരെ ബിസിസിഐയില്‍ പരാതി നല്‍കി രോഹിത് ശര്‍മ

ഇന്ത്യന്‍ താരങ്ങളുടെയും ടീമിന്‍റെയും പ്രകടനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് സുനില്‍ ഗവാസ്കറുടെ രീതി. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ പ്രകടനങ്ങളെ മത്സരതോറും സുനില്‍ ഗവാസ്കര്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില പരാമര്‍ശങ്ങള്‍ പരിധി കടക്കാറുണ്ടെന്ന് വിമര്‍ശനവുമുണ്ട്. അതിനിടെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ…

നയം മാറ്റി കാനഡ പഠിക്കാനായി പറക്കാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർഥികളുടെ സ്റ്റുഡന്‍റ് പെര്‍മിറ്റ്‌ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനമെന്നാണ് വിവരം. ഈ വര്‍ഷം ആകെ 4,37,000 പെർമിറ്റുകൾ…

ആഴത്തിലുള്ള പരിക്ക് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ മുറിവിന് പഴക്കം പോസ്റ്റുമോർട്ടം നടത്തും

കല്‍പ്പറ്റ: വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട്2.30 ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം…

അവിശ്വസനീയം, തിലകിന്‍റെ ഒറ്റയാള്‍ പോരാട്ടം ബിഷ്‌ണോയിയുടെ പിന്തുണ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെ തുരത്തി ഇന്ത്യ

ചെന്നൈ:ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ 166 റണ്‍സ് വിജയക്ഷ്യം പിന്തുടരുന്ന ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72)…

എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനമാഘോഷിക്കാൻ ഇന്ത്യ

ഇന്ത്യ അതിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷനിറവിൽ എത്തിനിൽക്കുകയാണ്. ഈ ദിനം ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നതിന്റെ ആവശ്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം…

എംടി ശ്രീജേഷ് ശോഭന ഐഎം വിജയന്‍ പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം

പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത്…

സാന്ദ്രാ തോമസിന്റെ പരാതി ബി ഉണ്ണികൃഷ്ണനെതിരെ കേസ്

സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്ന് ആരോപിച്ച് നിർമാതാവ് സാന്ദ്രാ തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും പരാതിയിലുണ്ട്. നിർമാതാവ് ആന്റോ ജോസഫ് ആണ് രണ്ടാം…