Month: January 2025

മലപ്പുറത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും അനുമതി കാത്ത് വനംവകുപ്പ്

മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ ആനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചു. പ്രദേശത്ത് വൻ ജനരോഷമാണ് നിലവിലുള്ളത്. ആനയെ കിണറ്റിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള…

ആലുവയിൽ നിന്നും കൊച്ചി ഇൻ്റർനാഷണൽ എയർ പോർട്ടിലേക്ക് വാട്ടർ മെട്രോ പ്ലാൻ ചെയുന്നു

നെടുമ്പാശേരിയിൽ എത്താൻ 12 കിലോമീറ്റർ ലാഭമാണ് പ്രതീക്ഷിക്കുന്നത്. റോഡിലെ ഗതാഗത കുരുക്കിൽ പെടാതെ അതിവേഗത്തിൽ എയർ പോർട്ടിൽ എത്താൻ ജലഗതാഗതം ഉപയോഗപ്പെടുത്തുന്നത് വഴി മലിനീകരണം കുറക്കാനും ചിലവ് കുറക്കാനും ഉപകരിക്കും. മെട്രോ സ്റ്റേഷനിൽ നിന്നും ഫീഡർ ബസ് കൂടി സർവിസ് നടത്താമെന്നിരിക്കെ…

ഗാംഗുലി ഇടപെട്ടു മലയാളി മുന്‍ സൈനികന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദരം

കൊല്‍ക്കത്ത: ഇന്ത്യന്‍ ആര്‍മിയുടെ ഹീറോയായിരുന്ന മലയാളി കേണല്‍ എന്‍ ജെ നായര്‍ക്ക് (നീലകണ്ഠൻ ജയചന്ദ്രൻ നായർ) ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി). വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തെ സ്റ്റാന്‍ഡ്‌സിന് കേണല്‍ എന്‍ ജെ നായരുടെ പേര് നല്‍കി. ഇന്ത്യന്‍ വനിതാ…

ദില്ലിയിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു 3 റാലികളിൽ പങ്കെടുക്കാൻ നദ്ദ എഎപിക്കായി കെജ്രിവാളും ഭഗവന്ത് മാനും

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് മൂന്ന് റാലികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ദില്ലിയിൽ ബിജെപി നടത്തും.…

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ചു മുന്‍ സൈനികന്‍ അറസ്റ്റില്‍

ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. യുവതിയെ കാണാതായതിനെ തുടര്‍ന്നുള്ള പൊലീസിന്‍റെ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ജനുവരി 16നാണ് 35 കാരിയായ വെങ്കിട മാധവിയെ കാണാതായതായി…

സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ബിസിസിഐ മുതൽ കെസിഎ വരെ വിവാദങ്ങൾ നിലനിൽക്കവേ എല്ലാത്തിനുമുള്ള മറുപടിയുമായിരുന്നു സഞ്ജുവിന്റെ ഈഡനിലെ കിടിലൻ പെർഫോമൻസ്

SanjuSamson #indiancricket #IndiavsEng #bcci #KCA

ചേന്ദമംഗലം കൂട്ടക്കൊല കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് ഋതു ജയന്‍

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍ കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.അതേസമയം, കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയന്‍ പറയുന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍…

കോളടിച്ച് അമിതാഭ് ബച്ചന്‍ 3 വർഷം മുമ്പ് വാങ്ങിയ ഫ്ലാറ്റ് 52 കോടി ലാഭത്തിന് വിറ്റു

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തന്റെ മുംബൈയിലെ ഓഷിവാരയിലെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് 83 കോടി രൂപയ്ക്ക് വിറ്റ് വൻ ലാഭം നേടി. ഓഷിവാരയിലെ ക്രിസ്റ്റൽ ഗ്രൂപ്പിൻ്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്ലാന്റിസിലാണ് ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്നത്. ഇതൊരു ലക്ഷ്വറി പ്രോജക്റ്റാണ്.…