Month: January 2025

ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

ബയ്റുത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ…

പ്രിൻസിപ്പാളിനെതിരേയുള്ള വിദ്യാർഥിയുടെ ഭീഷണി വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാർഥിയുടെ വീഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ അധ്യാപകർക്കെതിരേ…

മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ മൊണാലിസ’യുടെ ജന്മദിനാഘോഷ വീഡിയോ പുറത്ത്

“മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍…

സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് പട്ടൗഡി പാലസ് നഷ്ടമായേക്കും 15,000 കോടിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബ ഉടമസ്ഥതയില്‍ ഭോപ്പാലിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വഴിതുറന്നു. സെയ്ഫ് അലി ഖാന്റെ ഹര്‍ജിയില്‍ 2015ല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കി. 1968ലെ എനിമി…

അഞ്ചലിൽ ഒമ്പതു വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം പ്രതി പിടിയിൽ

കൊല്ലം: അഞ്ചലിൽ ഒമ്പതു വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 35കാരൻ പോക്സോ കേസിൽ പിടിയിലായി. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പൊലീസിൻ്റെ പിടിയിലായത്. ഇരുപതാം തീയതി തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സാധനം വാങ്ങാൻ വീട്ടിലെത്തിയ…

സെയ്‌ഫ്‌ അലി ഖാൻ വീട്ടിലെത്തിയ ശേഷം ആദ്യം തിരഞ്ഞത് മലയാളിയായ ഏലിയാമ്മയെ ആക്രമിയിൽ നിന്നും കുടുംബത്തെ രക്ഷിച്ചത് ആ നിലവിളി

കുത്തേറ്റ് ചികിത്സയ്ക്ക് ശേഷം നടൻ സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഇന്നലെ മടങ്ങി. ജനുവരി 16-ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ ആദ്യം കണ്ടത് കുട്ടികളുടെ കെയർ ടേക്കറായ മലയാളിയായ ഏലിയാമ്മ ഫിലിപ്പ് ആയിരുന്നു. കള്ളനെ പ്രതിരോധിക്കുന്നതിനിടെയാണ് നടന്…

ബൈക്കുമായി റോഡിൽ അഭ്യാസ പ്രകടനം ചോദ്യം ചെയ്ത പൊലീസിന് നേരെ കത്തിവീശി

തൃശൂര്‍: പോലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ കാപ്പാ പ്രതിയടക്കം മൂന്ന് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് കല്ലുര്‍ കണ്ടമ്പുള്ളി അക്ഷയ് (24), ഒരുമനയൂര്‍ ഒറ്റത്തെങ് കോറോട്ട് നിതുല്‍ (25), വടക്കേകാട് കല്ലൂര്‍ പ്രദീപ് (20)…

തിരിച്ചുവരവില്‍ സവിശേഷ പട്ടികയില്‍ ഇടം പിടിക്കാന്‍ മുഹമ്മദ് ഷമി വേണ്ടത് രണ്ട് വിക്കറ്റുകള്‍ മാത്രം

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ നേട്ടത്തിന്റെ വക്കില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450-ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ പേസറാകാന്‍ ഷമിക്ക് അവസരമുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍…

നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചക്കിടെ ഇങ്ങനെ നടക്കുമോ

ആറുദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന നടന്‍ സെയ്ഫ് അലിഖാന്‍റെ വിഡിയോ വൈറലാണ്. ആറിടങ്ങളിലാണ സെയ്ഫിന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്. ഇതില്‍ നട്ടെല്ലിനോട് ചേര്‍ന്നുള്ള മുറിവ് ഗുരുതരമായിരുന്നെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവരുന്ന സെയ്ഫിന്റെ വിഡിയോ കണ്ട് സോഷ്യല്‍മീഡിയക്ക് സംശയം തീരുന്നില്ല.…