ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും മോശമായിരുന്നില്ല മെസ്സിയുമായുള്ള സൗഹൃദത്തെക്കുറിച്ച് റൊണാൾഡോ
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. എനിക്ക് ഒരിക്കലും മെസ്സിയുമായി മോശം ബന്ധം ഉണ്ടായിരുന്നില്ല. ലോകത്ത് എവിടെയും മെസ്സിക്കും എനിക്കും ബഹുമാനം ലഭിച്ചു. മെസ്സി അയാളുടെ കരിയർ മുന്നോട്ടുകൊണ്ടുപോയി. ഞാൻ എന്റെയും.…