Month: January 2025

2.5 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഒന്നാമത്

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ മലേഷ്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. മലേഷ്യ മുന്നോട്ടുവച്ച 32 റണ്‍സ് വിജയലക്ഷ്യം കേവലം 2.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ (12…

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇം​ഗ്ലണ്ടിന് ഇനി ഹാരി ബ്രൂക്ക് വൈസ് ക്യാപ്റ്റൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാരി ബ്രൂക്ക് ഇനിമുതൽ ഇം​ഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനം. മുമ്പ് ജോസ് ബട്ലറുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ഹാരി ബ്രൂക്ക് ഇം​ഗ്ലണ്ട് നായകനായിരുന്നു.…

സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിൽ പരാതി കേസെടുത്ത് പൊലീസ്

കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ്…

സ്പോർട്സ് ഹോസ്റ്റലുകൾ അടച്ചു പുട്ടുന്നു

തിരുവനന്തപുരം: പത്തു മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ഭക്ഷണത്തിന്റെ തുക അനുവധിക്കണമെന്നാവശ്യപ്പെട്ട് ഭിക്ഷയാചിക്കുവാണ് ഭാവിയിലെ കായികതാരങ്ങൾ. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് അധികാരികളുടെ കണ്ണ്തുറപ്പികുന്നതിനു വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ തുണി വിരിച്ച് ഭിക്ഷ യാചിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും…

ആറ്റിങ്ങൾ പൂവൻപാറയിലെ കൂട്ട അപകടത്തിൽ ഒരു മരണം അപകടമുണ്ടാക്കിയത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ്ഐ”

തിരുവനന്തപുരം : ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. അമിത വേഗതയിൽ എത്തിയ മാരുതി കാർ ആദ്യം ഐഎസ്ആർഒയുടെ ബസിൽ…

ഈ ടീമിൽ വേറാര് വൈസ് ക്യാപ്റ്റനാകും ഗിൽ ഉപനായകനായതിൽ രവിചന്ദ്രൻ അശ്വിൻ

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശുഭ്മൻ ​ഗിൽ വൈസ് ക്യാപ്റ്റനായതിൽ പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ. നിലവിലെ ടീമിൽ ആരെയാണ് ഉപനായകനാക്കാൻ കഴിയുകയെന്ന് ചിന്തിക്കുക. ​ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയെന്നോ തെറ്റെന്നോ താൻ പറയുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി അവസാന…