Month: January 2025

ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഒഴിവാക്കുമോ സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് ആരോഗ്യ മേഖല

ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, ആരോഗ്യ മേഖലയിലെ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചനകള്‍. നിര്‍ണായക വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ ചെലവ് വര്‍ദ്ധിപ്പിക്കുക, പൊതുജനാരോഗ്യ സംരംഭങ്ങളുടെ വിപുലീകരണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.…

പതിനാറുകാരി പ്രസവിച്ചു ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി തമാശയ്ക്ക് തുടങ്ങിയ ബന്ധമെന്ന് മൊഴി

കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ്…

അര്‍ത്തുങ്കല്‍ തിരുനാള്‍ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധി

ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി… ചേര്‍ത്തല, അമ്ബലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ചാണ് ജനുവരി 20ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം…

എന്റെ സൈഡ് ഡിഷ് അതാണ്, മനുഷ്യരെ കുടിയന്മാരാക്കുന്നത് ഇളയരാജയാണ്

മദ്യപാന ശീലത്തെക്കുറിച്ച് സംവിധായകൻ മിഷ്കിൻ നടത്തിയ പരാമർശം വിവാദമാകുന്നു. ഗുരു സോമസുന്ദരം നായകനായ ബോട്ടിൽ രാധ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെ സംവിധായകൻ നടത്തിയ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ മദ്യപാനികളിൽ ഒരാളാണ് താനെന്ന്…

ഒളിംപ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു 2 മരണം

ഒളിംപ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയില്‍ വെച്ചായിരുന്നു സംഭവം. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടം…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം…

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിനായി വാദിച്ച് ഗംഭീര്‍

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെര‍ഞ്ഞെടുക്കാനായി ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമായത് രണ്ടാം വിക്കറ്റ് കീപ്പറെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന്…