Month: January 2025

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും

47-ാമത് അമേരിക്കൻ പ്രസിഡന്റായി നാളെ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം നാളെ രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യുഎസ് ക്യാപിറ്റോളിലാണ് ചടങ്ങുകൾ ആരംഭിക്കുക. 78 കാരനായ ഡൊണാൾഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.അമേരിക്കയിൽ അതിശൈത്യകാലാവസ്ഥ ഉണ്ടാകുമെന്ന…

കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും റിലീസിന്റെ ആദ്യ ദിനം ചിത്രം അത്യാവശ്യം…

സൗദിയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്തിന് എമർജൻസി ലാൻഡിങ് എഞ്ചിനിൽ തീ കാരണം പക്ഷി ഇടിച്ചത്

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ നിന്ന് പറന്നുയര്‍ന്ന് വിമാനം നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ജിസാന്‍ കിങ് അബ്ദുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് (സൗദിയ) വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണിത്. ജിസാനില്‍ നിന്ന്…

നട്ടെല്ലില്‍ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷണം നിര്‍ണ്ണായകമായ 2 മില്ലീമീറ്റര്‍ സെയ്ഫ് രക്ഷപ്പെട്ടത് ഇങ്ങനെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് അജ്ഞാതന്‍റെ ആക്രമണത്തിന് ഇരയായത്. നടനെ കത്തികൊണ്ട് ആറുതവണ ആക്രമി കുത്തിയിട്ട് 48 മണിക്കൂറിലേറെയായി. 30ലധികം പോലീസ് സംഘങ്ങൾ ഊര്‍ജ്ജിതമായി ശ്രമിച്ചിട്ടും അക്രമി ഇപ്പോഴും കാണാമറയത്താണ്.…

വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകള്‍ എന്ന് തീരും ഈ ദുരിതം

ഈ ദുരിതം എന്നു തീരുമെന്ന ചോദ്യമാണ് അരൂരിലൂടെ സഞ്ചരിക്കുന്നവർ ചോദിക്കുന്നത്. ഉയരപ്പാത നിർമാണ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദിനം തോറും കൂടി വരുന്നു.വാഹനങ്ങളുടെ നിര കുമ്പളം ടോൾ പ്ലാസയ്ക്കടുത്തു വരെ നീണ്ടു. അരൂരിനും തുറവൂരിനും ഇടയ്ക്കുള്ള ചെറിയ റോഡുകളിൽ പോലും ഗതാഗതം തടസപ്പെടുന്ന…

വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് സഞ്ജു മാറിനിന്നതിന്റെ കാരണം അന്വേഷിക്കണം പ്രതികരണവുമായി ഹർഭജൻ

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ‌ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സെലക്ടർമാർ ഉൾപ്പെടുത്തില്ലെന്ന് മുൻ താരം ഹർ‌ഭജൻ സിങ്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ സ്ഥാനത്തെ കുറിച്ചാണ് ആരാധകർ‌…

കളക്ഷനിൽ കോടികൾ പിന്നിട്ട് മദ ഗജ രാജ വിജയാഘോഷം ​ഗംഭീരമാക്കി വിശാൽ

12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ​ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍…

അരമണിക്കൂറിൽ ഓടിയെത്തും അബുദാബി-ദുബായ് അതിവേഗ റെയിലിന് ടെൻഡർ നൽകി ഇത്തിഹാദ് റെയിൽ

അബുദാബി: ഇത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി അബുദാബി-ദുബായ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകി. മേയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2030ന് ഹൈ സ്പീഡ് ട്രെയിൻ…

വിമാനയാത്രക്കിടെ 70കാരന് ബോധം നഷ്ടമായി രക്ഷകയായി സൂപ്പര്‍വുമണ്‍

വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ് വിമാനത്തിനുള്ളിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് കാബിന്‍ ക്രൂ അംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.…