ഒടുവിൽ ഗാവസ്കറും പറയുന്നു സഞ്ജു എന്തായാലും ടീമിൽ വേണം
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ടീമിനെ പ്രഖ്യാപിച്ചെങ്കിലും ബിസിസിഐ ഇത് വരെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനകം തന്നെ പല രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ ചാംപ്യന്‍സ് ട്രോഫി ടീം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ മാസം 19ന്…









