അഭിമാനം തന്ത്രപ്രധാന തുരങ്കപാത Z-മോർഹ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ജമ്മുകശ്മീരിലെ Z-മോർഹ് തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ലഡാക്കിലേക്കുള്ള സേനയുടെ സഞ്ചാരം എളുപ്പമാവുകയും സോനാമാർഗ് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്യും. ശ്രീനഗർ-ലേ ദേശീയ പാതയിൽ 2,400 കോടി രൂപ ചെലവിൽ…









