സതീശാ മാപ്പ് അഴിമതി ആരോപണം ചതിയെന്ന് പി.വി.അന്‍വര്‍
താന്‍ നടക്കുന്നത് പാപഭാരങ്ങള്‍ ചുമന്നെന്ന് പി.വി.അന്‍വര്‍. വി.ഡി.സതീശനെതിരെ ഉന്നയിച്ച ആരോപണം അതിലൊന്നുമാത്രം. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി.ശശി. ശശി നേരിട്ടാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചു. വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് മാപ്പുചോദിക്കുന്നു. കേരളസമൂഹത്തോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും മാപ്പപേക്ഷിക്കുന്നു. പി.ശശിയാണ് ഡ്രാഫ്റ്റ്…
കൊച്ചിയില്‍ കലിംഗയുദ്ധം വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും
2025ല്‍ സ്വന്തം തട്ടകത്തിലെ ആദ്യവിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.മലയാളി താരം കെ പി രാഹുല്‍ ഒഡീഷ എഫ്‌സിയിലേയ്ക്ക് കൂടുമാറിയതിന് ശേഷം…
ക്യാപ്റ്റന്‍ കമ്മിന്‍സും കൂട്ടരും വരുന്നുണ്ട്! ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. 15 അംഗ സ്ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. സ്റ്റാർ ബൗളർ പാറ്റ് കമ്മിൻസാണ് ഓസീസ് ക്യാപ്റ്റൻ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന വാർത്തകൾ നിലനിന്നിരുന്നു.…
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്
തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ…
പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വെളുപ്പിന് 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.…
വിജയത്തിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങള്‍
kollywoodcinema #AjithKumar #tamilcinema
കൂറ്റന്‍ ജയം രണ്ടാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍
രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370…









