ലോസ് ഏഞ്ചൽസിലെ കാട്ടുതീ താന്‍ സുരക്ഷിതയാണെന്ന് പ്രീതി സിന്‍റ
ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ താനും കുടുംബവും സുരക്ഷിതരാണ് എന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിച്ചതു മുതൽ പ്രീതി ലോസ് ഏഞ്ചൽസിലാണ് താമസം. ലോസ്…









