അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്
honeyrose #bobychemmanur #Arrest
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
honeyrose #bobychemmanur #Arrest
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ യുവരാജിന്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് കാഴ്ച നഷ്ടമായതെന്ന്…
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടും. റണ്‍വേയുടെ ഉപരിതലം പൂര്‍ണമായും മാറ്റി റീകാര്‍പ്പെറ്റിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജനുവരി 14-ന് തുടങ്ങി മാര്‍ച്ച് 29-നു പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകീട്ട് ആറുമണി…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെയാണ് ഗംഭീറിന്റെ കോച്ചിങ് തന്ത്രങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കൈഫ് രംഗത്തെത്തിയത്. താരങ്ങളുടെയും ടീമിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടില്ലെന്നും…
ഗ്രീക്ക് ഐലന്‍ഡിലെ ട്രക്കിങ്ങിനിടെ 164 അടി താഴ്ചയിലേക്ക് കാല്‍വഴുതിവീണ് ഗര്‍ഭിണി മരിച്ചു. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ അധ്യാപികയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 33കാരിയായ ക്ലാര തൊമാന്‍ എന്ന അധ്യാപികയാണ് ഭര്‍ത്താവിനൊപ്പം ട്രക്കിങ് നടത്തുന്നതിനിടെ വീണുമരിച്ചത്.ഡിസംബര്‍ 23നായിരുന്നു സംഭവം.ഗ്രീക്ക് ഐലന്‍ഡിലെ പ്രിവേലി മൊണാസ്റ്ററിക്ക് സമീപമാണ്…
വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ബേബി ജോൺ. തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് നിന്ന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. ഇതിനിടയിൽ…
VismayaCase #KiranKumar #SupremeCourt
മ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബയില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രത്തിന്റെ വിദേശ തിയറ്റര്‍ റൈറ്റ്സ്‍ പോയെന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ് വിദേശത്തെ തിയറ്റര്‍ റൈറ്റ്‍സ്…
ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ…
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതരായവരെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം ജയിലിലെത്തിയിരുന്നു.…