ഈ വേദന മായും ഏട്ടാ ഗോപിയെ ആശ്വസിപ്പിച്ച് അഭയ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. അമ്മയെക്കുറിച്ച് ഗോപി സുന്ദര്‍ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പിന്നാലെയിതാ ഗോപി സുന്ദരിന്‍റെ മുന്‍ പങ്കാളികളും അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.…